Thursday, 7 August 2014

സാക്ഷരം..ഉൽഘാടനം

വിദ്യാലയങ്ങളിലെ നിരക്ഷരത ഒഴിവാക്കുന്നതിനായി കാസർഗോഡ് ജില്ലയിൽ ഡയറ്റിന്റെയും,എസ്.എസ്.എ യുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേത്യ് ത്വത്തിൽ നടപ്പിലാക്കുന്ന 'സാക്ഷരം' പരിപാടിക്ക് പുഞ്ചാവി ഗവ:എൽ.പി.സ്കൂളിലും തുടക്കമായി.ഒന്നാം ക് ളാസ്സിലെ കൊച്ചുമിടുക്കി ഇഷ്റ 'സാക്ഷരം' എന്ന് വൈറ്റ് ബോർഡിൽ എഴുതിക്കൊണ്ട് പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു.
സ്വാഗതം:കെ.എൻ.സുരേഷ്(എസ്.ആർ.ജി.കൺവീനർ)

അധ്യക്ഷൻ:പി.ശശി(പി.ടി.എ പ്രസിഡണ്ട്)

വിശദീകരണം:കെ.നാരായണൻ(ഹെഡ്മാസ്റ്റർ)

ഉൽഘാടന്നം:ഇഷ് റ(ഒന്നാം തരം)

ഉൽഘാടന്നം:ഇഷ് റ(ഒന്നാം തരം)

ആശംസ:അബൂബക്കർ മൌലവി(പി.ടി.എ കമ്മറ്റി അംഗം)


സദസ്സ്..

കൈപ്പുസ്തകം..

സദസ്സ്..


ആദ്യ ക് ളാസ്സ്..





Saturday, 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod

Monday, 21 July 2014

‘സ്കൂൾ ഡയറി-ജി.എൽ.പി.സ്കൂൾ,പുഞ്ചാവി‘ സന്ദർശിക്കുക...

ഞങ്ങളുടെ സ്കൂളിന്റെ ഒരു ബ് ളോഗ് കഴിഞ്ഞ വർഷം മുതൽത്തന്നെ നിലവിലുണ്ട്...‘സ്കൂൾ ഡയറി-ജി.എൽ.പി.സ്കൂൾ പുഞ്ചാവി’.....ബ് ളോഗ് സന്ദർശിക്കാൻ  ഈ ലിങ്കിൽ ക് ളികചെയ്യുക

punjaviglps.blogspot.com
ഒഴിഞ്ഞവളപ്പ് (പി.ഒ) ,കാഞ്ഞങ്ങാട് നഗരസഭ ,കാസർഗോഡ്‌ ജില്ല. ഫോണ്‍ : 04672460720

Saturday, 19 July 2014

Fwd: BLEND_ Second batch Hosdurg





 BLEND പരിശീലനത്തിന്റെ ഹോസ്ദുര്‍ഗ് സബ്‌ജില്ലയിലെ രണ്ടാമത്തെ ബാച്ചിന്റെ ഉല്‍ഘാടനം ഹോസ്ദുര്‍ഗ്ഗ് ഗവഃ ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. പ്രേമരാജന്‍ നിര്‍വ്വഹിക്കുന്നു. ( 18/07/2014 )