Tuesday, 21 July 2015
Saturday, 11 July 2015
Thursday, 9 July 2015
വെണ്ണക്കണ്ണന്‍
ഇതാണോ വെണ്ണ ?

കുട്ടികള്‍ക്ക് വെണ്ണ എന്താണെന്ന് മനസ്സിലാക്കികൊടുക്കാന്‍ ക്ലാസിലെത്തിയതാണ് ശ്രീമതി.പ്രമീള ടീച്ചര്‍..
............ ചിലരുടെ മുഖത്ത് കള്ളക്കണ്ണന്റെ പോലെ അമ്പിളി ഉദിച്ചു.
..................മറ്റുചിലര്‍ അല്പം പഞ്ചസാര തരുമോ എന്ന് ചോദിച്ച് മാഷുടെ അടുത്തേക്ക്........
തനിക്ക് കിട്ടിയ വെണ്ണ കൊതിയോടെ തിന്നുകയാണ് ജിതിന്‍.
അത് നോക്കിനില്‍ക്കുന്ന നന്ദു
Subscribe to:
Posts (Atom)