Saturday 31 October 2015

ക്ലാസിൽ ഒരു പാചകം

മൂന്നാം ക്ലാസിലെ പരിസര പഠനം -രുചിയോടെ കരുത്തോടെ പാഠ ഭാഗവുമായി ബനധപ്പെട്ട് വേവിച്ചും അല്ലാതെയും ക ഴിക്കാവുന്ന ഭകഷ്യ വിഭവങ്ങലെക്കുറിച് ചർച്ചചെയ്തപ്പോൾ ലളിതമായി ഉണ്ടാക്കാൻ പറ്റിയസലാഡ് ക്ലാസിൽ പാ  കപ്പെടുത്തിയാലോ എന്ന ചോദ്യ ത്തിനു കുട്ടികൾ ഉത്സാഹത്തോടെ തയ്യാറായി കുട്ടികൾ കൊണ്ടു വന്ന്തുല്പ്പെടെയുള്ള തക്കാളി ,കക്കിരി ,സവാള,കാരറ്റ് ,ഇഞ്ചി, പച്ചമുളക്, മല്ലി ഇല, കറി വേപ്പില, എന്നിവയും ആവശ്യത്തിനു തൈരും ,ഉപ്പും ചേർത്ത് കുട്ടികൾ തയ്യാറാക്കിയ സലാഡ് ഉചഭക്ഷണ ത്തിന് അധികവിഭവമായും പ്രയോജനപ്പെടുത്താൻ കഴിഞ്ഞു





Friday 2 October 2015



 അഹിംസാദിനത്തില്‍ എത്തിയ      അംഗീകാരം    
             വയോജനദിനത്തില്‍ പുഞ്ചാവിയിലെ മക്കളുടെ ആദരം ഏറ്റുവാങ്ങിയ
 ഉപ്പുപ്പ  രഘുപതിരാഘവ ​എന്ന പ്രാര്‍ത്ഥനാഗാനം ആലപിക്കാനും ബാപ്പുജിയുടെ സ്വഭാവവിശേഷങ്ങള്‍ കുട്ടികളുമായി പങ്ക് വയ്ക്കാന്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വിദ്യാലയത്തിലെത്തിയത് ഒരുവലിയ ‌അംഗീകാരമായി .
         തന്റെ അവശതയിലും വിദ്യാലയത്തിലെത്തിയ ശ്രീ.പി.കുഞ്ഞാമ്മത് ഹാജിയുടെ വരവ് ഒരു പുരസ്കാര ലബ്ധിയുടെ നിറവാണ് ഞങ്ങളുടെ മനസ്സിലുണ്ടാക്കിയത്.
               രാഷ്ട്രപിതാവിന്റെ ജന്മദിനാഘോഷം ഇരട്ടി മധുരമുള്ളതാക്കി.












പുഷ്പാര്‍ച്ചന


പല്ലില്ലാത്തൊരാപ്പുപ്പന്‍........

ആരാണമ്മേ....

സ്വാശ്രയത്തിലേക്ക് ........ബാപ്പുവിന്റെ സ്വപ്നം .......വിത്തുനടല്‍


നമ്മളെല്ലാം സഹോദരര്‍....

പിറന്നാള്‍ മധുരം



Thursday 1 October 2015

ന്റെ...ഉപ്പുപ്പയെ കാണാന്‍..........
       വയോജനദിനത്തില്‍ വീട്ടിലേക്ക്
ശ്രീ.പി.കുഞ്ഞാമദ് ഹാജിക്ക് ... പുഞ്ചാവിയിലെ മക്കളുടെ ആദരം.......

ഉപ്പുപ്പയുടെ വക മിഠായി....

വിത്ത് വിതരണ ഉത്ഘാടനം....




നന്ദി....  അമീന്‍ മാസ്റ്റര്‍
 ബേബിടീച്ചര്‍,പ്രമീള ടീച്ചര്‍ ​​എന്നിവര്‍ നേതൃത്വം നല്‍കി.