2014-15 അധ്യയനവർഷത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 100 കുട്ടികളാണ് ഞങ്ങളുടെ വിദ്യാലയത്തിൽ ഉള്ളത്.. Std. 1 -31
Std. 2 -15
Std. 3 -24
Std. 4 -30
TOTAL - 100 കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ഒന്നാം ക്ലാസ്സ് പ്രവേശനത്തിൽ 100% വർധനവ് ഉണ്ടായത് അധ്യാപക-രക്ഷാകർത്യ് സമിതിയുടെയും വിദ്യാലയ വികസനസമിതിയുടെയും നേത്യ് ത്വത്തിൽ നടത്തിയ ഇടപെടലുകലുടെ ഫലമായിത്തന്നെയാണ്.വീടുവീടാന്തരം കയറിയിറങ്ങി വിദ്യാലയം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയപ്പോൾ പലരും തങ്ങളുടെ മക്കളെ,തങ്ങൾ പഠിച്ച വിദ്യാലയത്തിലെക്ക് തന്നെ അയയ്ക്കാൻ തയ്യാറായി...ഒപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു നൽകുകയും ചെയ്തു...വരും വർഷങ്ങളിൽ കുട്ടികളുടെ എണ്ണം ഇനിയും വർധിക്കും എന്നുതന്നെയാണ് പ്രതീക്ഷ. പോസ്റ്റർ -(രണ്ടാം ക്ലാസ്)
No comments:
Post a Comment