Thursday 3 December 2015

വേദിയില്‍...... സംഘഗാനം അറബി
 കലാമേള'15
വിജയികളെ കാത്ത്.....

പുഞ്ചാവിയിലെ താരങ്ങള്‍

പ്രധാനാധ്യാപികയുടെ കൂടെ....

            ഹോസ്ദുര്‍ഗ് ഉപജില്ലാകലാമേളയില്‍ പുഞ്ചാവിയിലെ 16 അംഗസംഘത്തിന് പ്രശംസനീയ വിജയം.
          മക്കളുടെ സന്തോഷം രക്ഷിതാക്കളുടെ വകയായുള്ള ലഡു വിതരണത്തിലൂടെ ഇരട്ടിമധുരമാക്കി.
                       ഇനിയും ഇത്തരത്തിലുള്ള വിജയങ്ങള്‍ ആവര്‍ത്തിക്കുവാന്‍ അവര്‍ മനസ്സാപ്രതിജ്ഞ എടുത്തു.
ദൃഢനിശ്ചയമാണ് ഓരോ വിജയത്തിലേക്കുള്ള എളുപ്പവഴി.
കൂടെ ആത്മാര്‍ത്ഥമായ പരിശീലനവും.

Friday 20 November 2015



BRONZE MEDAL WINNER
 in 50m in Hosdurg Sub District Athleic meet held at Malappachery

Thursday 19 November 2015


PARTICIPANTS IN DITRICT WORK EXPERIENCE FAIR

oh ... I am tired ......
How is this ?

Friday 13 November 2015

നവംബർ പ തിനാല് ശിശുദിനം

നവംബർ പ തിനാല് ശിശുദിനം കുട്ടികളുടെ പ്രിയപ്പെട്ട ചാ ച്ചാ ജി യു ടെ 
ജ ൻ മ ദി നം -  ശിശുദിന സ്മരണ യിൽ പുഞ്ചാവിയിലെ   കുട്ടികൾ   ചിത്രരചനയിൽ
 




 
 
                                                                                                                                       
 
 
                                                                                                                                 

Saturday 31 October 2015

ക്ലാസിൽ ഒരു പാചകം

മൂന്നാം ക്ലാസിലെ പരിസര പഠനം -രുചിയോടെ കരുത്തോടെ പാഠ ഭാഗവുമായി ബനധപ്പെട്ട് വേവിച്ചും അല്ലാതെയും ക ഴിക്കാവുന്ന ഭകഷ്യ വിഭവങ്ങലെക്കുറിച് ചർച്ചചെയ്തപ്പോൾ ലളിതമായി ഉണ്ടാക്കാൻ പറ്റിയസലാഡ് ക്ലാസിൽ പാ  കപ്പെടുത്തിയാലോ എന്ന ചോദ്യ ത്തിനു കുട്ടികൾ ഉത്സാഹത്തോടെ തയ്യാറായി കുട്ടികൾ കൊണ്ടു വന്ന്തുല്പ്പെടെയുള്ള തക്കാളി ,കക്കിരി ,സവാള,കാരറ്റ് ,ഇഞ്ചി, പച്ചമുളക്, മല്ലി ഇല, കറി വേപ്പില, എന്നിവയും ആവശ്യത്തിനു തൈരും ,ഉപ്പും ചേർത്ത് കുട്ടികൾ തയ്യാറാക്കിയ സലാഡ് ഉചഭക്ഷണ ത്തിന് അധികവിഭവമായും പ്രയോജനപ്പെടുത്താൻ കഴിഞ്ഞു





Friday 2 October 2015



 അഹിംസാദിനത്തില്‍ എത്തിയ      അംഗീകാരം    
             വയോജനദിനത്തില്‍ പുഞ്ചാവിയിലെ മക്കളുടെ ആദരം ഏറ്റുവാങ്ങിയ
 ഉപ്പുപ്പ  രഘുപതിരാഘവ ​എന്ന പ്രാര്‍ത്ഥനാഗാനം ആലപിക്കാനും ബാപ്പുജിയുടെ സ്വഭാവവിശേഷങ്ങള്‍ കുട്ടികളുമായി പങ്ക് വയ്ക്കാന്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വിദ്യാലയത്തിലെത്തിയത് ഒരുവലിയ ‌അംഗീകാരമായി .
         തന്റെ അവശതയിലും വിദ്യാലയത്തിലെത്തിയ ശ്രീ.പി.കുഞ്ഞാമ്മത് ഹാജിയുടെ വരവ് ഒരു പുരസ്കാര ലബ്ധിയുടെ നിറവാണ് ഞങ്ങളുടെ മനസ്സിലുണ്ടാക്കിയത്.
               രാഷ്ട്രപിതാവിന്റെ ജന്മദിനാഘോഷം ഇരട്ടി മധുരമുള്ളതാക്കി.












പുഷ്പാര്‍ച്ചന


പല്ലില്ലാത്തൊരാപ്പുപ്പന്‍........

ആരാണമ്മേ....

സ്വാശ്രയത്തിലേക്ക് ........ബാപ്പുവിന്റെ സ്വപ്നം .......വിത്തുനടല്‍


നമ്മളെല്ലാം സഹോദരര്‍....

പിറന്നാള്‍ മധുരം



Thursday 1 October 2015

ന്റെ...ഉപ്പുപ്പയെ കാണാന്‍..........
       വയോജനദിനത്തില്‍ വീട്ടിലേക്ക്
ശ്രീ.പി.കുഞ്ഞാമദ് ഹാജിക്ക് ... പുഞ്ചാവിയിലെ മക്കളുടെ ആദരം.......

ഉപ്പുപ്പയുടെ വക മിഠായി....

വിത്ത് വിതരണ ഉത്ഘാടനം....




നന്ദി....  അമീന്‍ മാസ്റ്റര്‍
 ബേബിടീച്ചര്‍,പ്രമീള ടീച്ചര്‍ ​​എന്നിവര്‍ നേതൃത്വം നല്‍കി.

Monday 21 September 2015

             
            പുഞ്ചാവി പുഞ്ചിരിക്കുമ്പോള്‍......
സ്വാഗതം.....
ഒരു വട്ടം കൂടിയപഴയ വിദ്യാലയ......
പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപീകരണം....
അധ്യക്ഷന്‍

ഉദ്ഘാടനം

ഓര്‍മകള്‍ ...ഓര്‍മകള്‍ ...



     



           പുഞ്ചിരിക്കുവാന്‍ മറക്കുന്ന കാലം.......ഇത്