Saturday, 11 July 2015


                         
                  ക്ലബ് ഉദ്ഘാടനം
  ശ്രീ രാജഗോപാലന്‍ മാസ്ററര്‍ .
            മുന്‍ ബി പി ഒ/മുന്‍ പ്രധാനാധ്യാപകന്‍





 





                           ബാലസഭ

 

















Thursday, 9 July 2015


വെണ്ണക്കണ്ണന്‍


ഇതാണോ വെണ്ണ ?

 കുട്ടികള്‍ക്ക് വെണ്ണ എന്താണെന്ന് മനസ്സിലാക്കികൊടുക്കാന്‍ ക്ലാസിലെത്തിയതാണ് ശ്രീമതി.പ്രമീള ടീച്ചര്‍..
 ............ ചിലരുടെ മുഖത്ത് കള്ളക്കണ്ണന്റെ പോലെ അമ്പിളി ഉദിച്ചു.
 ..................മറ്റുചിലര്‍ അല്പം പഞ്ചസാര തരുമോ എന്ന് ചോദിച്ച് മാഷുടെ അടുത്തേക്ക്........

       തനിക്ക് കിട്ടിയ വെണ്ണ കൊതിയോടെ തിന്നുകയാണ് ജിതിന്‍.
        അത് നോക്കിനില്‍ക്കുന്ന നന്ദു

Friday, 19 June 2015

 അരുവിക്കരയ്ക്ക് മുന്‍പ് പുഞ്ചാവിയില്‍
 വിജയം......
തന്‍വിക്ക്







"നേരെ പിടി അനിയാ "





ത്വയീബ് ,തമീമ ,സ്വഫ് വ , റൗഫ് തുടങ്ങിയവര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതല

Wednesday, 17 June 2015



 ജനറല്‍ ബോഡി യോഗം 
 2015 ജൂണ്‍ 16  
പി.ടി.എ പ്രസിഡന്‍റ്         : ശ്രീ.ശശി.പി 
വൈസ് പ്രസിഡന്‍റ്        : ശ്രീ.അബ്ദുള്‍ റഷീദ്
 മാതൃസമിതി പ്രസിഡന്‍റ് : ശ്രീമതി.സീനത്ത് 
വൈസ് പ്രസിഡന്‍റ്        :ശ്രീമതി.ധന്യ

അധ്യക്ഷന്‍ : ശശി.പി
സ്വാഗതം : പ്രധാനാധ്യാപിക  ബേബി ടീച്ചര്‍
 
റിപ്പോര്‍ട്ട്:
സുരേഷ് .കെ. എന്‍
തെരഞ്ഞെടുപ്പ് നിയന്ത്രണം :   നജ്മറാഫി 


                                                                                   വാര്‍ഡ് കൗണ്‍സിലര്‍                                                                      നന്ദി  : അഹമ്മദ് അമീന്‍.വി.പി    

Saturday, 13 June 2015

 നമുക്ക് പാഠപുസ്തകം വേണ്ട മാഷേ , ഇതുമതി ഇതാണ് എളുപ്പം , ചുമന്നു നടക്കേണ്ടല്ലോ ,

  ഒരു ക്ളിക്കിന് എല്ലാം കാണാം, കീറില്ല ചുളുങ്ങില്ല ,


ക്ലാസ് റൂം കാഴ്ചകളില്‍ നിന്ന്

Friday, 5 June 2015

ജൂൺ 5 പരിസ്ഥിതി ദിനം 

ഭുമിയില്‍ മനുഷ്യന്റെ സുസ്ഥിര നിലനിൽപ്പ് ആഗ്രഹിക്കാനും ഓർമിക്കാനും ഇന്ന് ഒരു പരിസ്ഥിതി ദിനം കൂടി. 

''700 കോടി സ്വപ്നങ്ങള്‍ ഒരേയൊരു ഭൂമി സൂക്ഷിച്ച് ഉപയോഗിക്കുക ''


എന്നതാണ് ഈ വർഷത്തെ  പരിസ്ഥിതി ദിന സന്ദേശം.





സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി.ബേബി ടീച്ചര്‍ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു




 വരും തലമുറയ്ക്കായ് ഒരു തൈ
 അല്‍പ്പം കുടി മണ്ണാവാം


ഇത് നിങ്ങള്‍ക്കായ്