Thursday, 1 October 2015

ന്റെ...ഉപ്പുപ്പയെ കാണാന്‍..........
       വയോജനദിനത്തില്‍ വീട്ടിലേക്ക്
ശ്രീ.പി.കുഞ്ഞാമദ് ഹാജിക്ക് ... പുഞ്ചാവിയിലെ മക്കളുടെ ആദരം.......

ഉപ്പുപ്പയുടെ വക മിഠായി....

വിത്ത് വിതരണ ഉത്ഘാടനം....




നന്ദി....  അമീന്‍ മാസ്റ്റര്‍
 ബേബിടീച്ചര്‍,പ്രമീള ടീച്ചര്‍ ​​എന്നിവര്‍ നേതൃത്വം നല്‍കി.

Monday, 21 September 2015

             
            പുഞ്ചാവി പുഞ്ചിരിക്കുമ്പോള്‍......
സ്വാഗതം.....
ഒരു വട്ടം കൂടിയപഴയ വിദ്യാലയ......
പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപീകരണം....
അധ്യക്ഷന്‍

ഉദ്ഘാടനം

ഓര്‍മകള്‍ ...ഓര്‍മകള്‍ ...



     



           പുഞ്ചിരിക്കുവാന്‍ മറക്കുന്ന കാലം.......ഇത്

Monday, 31 August 2015









 



                                  കസേരക്കളി,കമ്പവലി,മിഠായി പെറുക്കല്‍,ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയവ അരങ്ങേറി..........സദ്യയോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനം.

Saturday, 15 August 2015

പതാക നിര്‍മ്മാണം

ഇതാണ് ആഘോഷം


സാന്നിധ്യം.....PTA PRESIDENT, MOTHER PTA PRESIDENT,COUNCELLOR



സ്വീകരണം.....ശബരി ക്ലബ്


SABARI CLUB PRESIDENT




हिन्द देश के . .

आथा  उडवु …

இந்திய எண்கள் .........

ഇന്ത്യ എന്റെ  രാജ്യം ......

TO DAY IS OUR INDEPENDENCE DAY........

 ഇന്ന്‌  നമ്മുടെ  ........

जय हिन्द.......

ഭാരതാംബ  വിജയിക്കട്ടെ ...

നമ്മുടെ  നാടാണ്

എന്റെ നാട് ..

ഭാരതം ....

സ്വാതന്ത്ര സ്മൃതികൾ    QUIZ....

PAYASAM

Thursday, 6 August 2015

 ഓ...ഹിരോഷിമ...
ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട





വിശ്വശാന്തിപുലരട്ടെ 
സമാധാനത്തിന്റെ പ്രതീകമായി....
 സ്കൂള്‍ ലീഡര്‍ തന്‍വി പ്രാവുപറത്തുന്നു