Wednesday, 17 June 2015
ജനറല്‍ ബോഡി യോഗം
2015 ജൂണ്‍ 16
പി.ടി.എ പ്രസിഡന്‍റ് : ശ്രീ.ശശി.പി
വൈസ് പ്രസിഡന്‍റ് : ശ്രീ.അബ്ദുള്‍ റഷീദ്
മാതൃസമിതി പ്രസിഡന്‍റ് : ശ്രീമതി.സീനത്ത്
വൈസ് പ്രസിഡന്‍റ് :ശ്രീമതി.ധന്യ
![]() | |||||||
അധ്യക്ഷന്‍ : ശശി.പി |
![]() |
സ്വാഗതം : പ്രധാനാധ്യാപിക ബേബി ടീച്ചര്‍ |

റിപ്പോര്‍ട്ട്:
സുരേഷ് .കെ. എന്‍
![]() | ||
തെരഞ്ഞെടുപ്പ് നിയന്ത്രണം | : നജ്മറാഫി |
വാര്‍ഡ് കൗണ്‍സിലര്‍ നന്ദി : അഹമ്മദ് അമീന്‍.വി.പി
Friday, 5 June 2015
ജൂൺ 5 പരിസ്ഥിതി ദിനം
ഭുമിയില്‍ മനുഷ്യന്റെ സുസ്ഥിര നിലനിൽപ്പ് ആഗ്രഹിക്കാനും ഓർമിക്കാനും ഇന്ന് ഒരു പരിസ്ഥിതി ദിനം കൂടി.
''700 കോടി സ്വപ്നങ്ങള്‍ ഒരേയൊരു ഭൂമി സൂക്ഷിച്ച് ഉപയോഗിക്കുക ''
എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.
സ്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി.ബേബി ടീച്ചര്‍ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു
വരും തലമുറയ്ക്കായ് ഒരു തൈ
അല്‍പ്പം കുടി മണ്ണാവാം
ഇത് നിങ്ങള്‍ക്കായ്
Monday, 1 June 2015
പ്രവേശനോത്സവം ഉല്‍ഘാടനം മണ്ണെഴുത്തിലൂടെ...
Subscribe to:
Posts (Atom)